വസ്ത്രനിർമാണരംഗത്ത് ആദ്യമായി കണ്ടു പിടിച്ച് യന്ത്രം ഏത് ?Aആവിയന്ത്രംBപറക്കുന്ന ഓടംCസ്പിന്നിങ് ജന്നിDഫ്ളയിംഗ് ഷട്ടിൽAnswer: D. ഫ്ളയിംഗ് ഷട്ടിൽ Read Explanation: വസ്ത്രനിർമാണരംഗത്ത് ആദ്യമായി കണ്ടു പിടിച്ച് യന്ത്രം - ഫ്ളയിംഗ് ഷട്ടിൽ ആദ്യകാലങ്ങളിൽ വസ്ത്ര നിർമാണരംഗത്ത് നെയ്ത്ത് ജോലി എളുപ്പമാക്കിയ യന്ത്രം - ഫ്ളയിംഗ് ഷട്ടിൽ Read more in App