"വാ കുരുവി, വരു കുരുവി വാഴക്കൈമേൽ ഇരു കുരുവി" - ഈ പ്രസിദ്ധമായ വരികൾ ആരുടേതാണ്?Aഉള്ളൂർBഎംകെ സാനുCകുമാരനാശാൻDജി ശങ്കരക്കുറുപ്പ്Answer: D. ജി ശങ്കരക്കുറുപ്പ് Read Explanation: “ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം” - ഒ എൻ വി “വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം” - അക്കിത്തം അച്യുതൻ നമ്പൂതിരി “മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്ത്യനു പെറ്റമ്മതൻ ഭാഷ താൻ” - വള്ളത്തോൾ “അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നവ, അപരന് സുഖത്തിനായി വരേണം” - ശ്രീനാരായണഗുരു. Read more in App