App Logo

No.1 PSC Learning App

1M+ Downloads
വാക് + മയം - ചേർത്തെഴുതുക

Aവാക്മയം

Bവാഗ്മയം

Cവാങ്‌മയം

Dഇവയൊന്നുമല്ല

Answer:

C. വാങ്‌മയം

Read Explanation:

  • തിരുവടി = തിരു + അടി

  • പീലിക്കാർ = പീലി + കാർ

  • ജനാവലി = ജന + ആവലി

  • പ്രത്യക്ഷം = പ്രതി + അക്ഷം


Related Questions:

ചേർത്തെഴുതുക : കൽ + മതിൽ
തുലാം + ഇന്റെ ചേർത്തെഴുതിയാൽ i) തുലാമിന്റെ ii)തുലാത്തിന്റെ iii)തുലാതിന്റെ iv) തുലാമ്മിന്റെ
കല് + മദം ചേർത്തെഴുതുക?
ചേർത്തെഴുതുക : തനു+അന്തരം=?
വെള് + മ