App Logo

No.1 PSC Learning App

1M+ Downloads
വാക്യം ശരിയായി എഴുതുക: തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.

Aതൊഴിൽ ലഭിച്ചവരിൽ നൂറ് ശതമാനത്തിൽ ഏറെയും നിരാശരായവരാണ്

Bതൊഴിൽ ലഭിച്ചവർ നിരാശർ തന്നെയാണ്

Cതൊഴിലുണ്ടെങ്കിലും നിരാശയിൽപ്പെട്ടവരാണ്

Dതൊഴിൽ ലഭിച്ചവരിൽ തൊണ്ണൂറുശതമാനവും നിരാശരാണ്

Answer:

D. തൊഴിൽ ലഭിച്ചവരിൽ തൊണ്ണൂറുശതമാനവും നിരാശരാണ്


Related Questions:

ശരിയായ വാക്യങ്ങൾ /വാക്യം തെരഞ്ഞെടുക്കുക :

i)സത്യം പറയുക എന്നത് ആവശ്യമാണ്

ii)സ്വഭാഷയെ ദുഷിപ്പിക്കാതിരിക്കേണ്ടത് നമ്മുടെ കടമയാണ്

iii)നിത്യവും വ്യായാമം ചെയ്യണമെന്നുള്ളത് അത്യാവശ്യമാണ്

ആര് ദുഷ്പ്രവൃത്തി ചെയ്യുന്നുവോ അവൻ ദൈവശിക്ഷ അനുഭവിക്കും - ഇതിലെ അംഗിവാക്യം ഏത്?
ശരിയായ വാക്യം ഏത് ?
ശരിയായ വാക്യം തിരഞ്ഞെടുത്ത് എഴുതുക.
വാക്യശുദ്ധി വരുത്തുക