App Logo

No.1 PSC Learning App

1M+ Downloads
വാക്വം ഹുക്ക് കണ്ണാടിയിൽ ഒട്ടിപ്പിടിക്കുന്നതിന് കാരണം എന്താണ്?

Aഹുക്കിന്റെ മിനുസമാർന്ന പ്രതലം

Bകണ്ണാടിയുടെ കട്ടി

Cപുറത്തുള്ള കൂടിയ അന്തരീക്ഷമർദം

Dഹുക്കിന്റെ ആകൃതി

Answer:

C. പുറത്തുള്ള കൂടിയ അന്തരീക്ഷമർദം

Read Explanation:

  • വാക്വം ഹുക്കിനെ കണ്ണാടിയിൽ ഒട്ടിച്ചു ചേർക്കുമ്പോൾ അതിന്റെ ഉൾവശത്തു മർദം കുറയുന്നു.

  • പുറത്തുള്ള കൂടിയ അന്തരീക്ഷ മർദമാണ് അതിനെ കണ്ണാടിയിൽ ഒട്ടിച്ചു നിർത്തുന്നത്.

  • തന്മൂലം പിന്നോട്ട് വലിച്ചാൽ അത് വിട്ടുവരുന്നില്ല.


Related Questions:

സ്ട്രോ ഉപയോഗിച്ച് ജ്യൂസ് വലിച്ചുകുടിക്കുമ്പോൾ, സ്ട്രോയുടെ ഉള്ളിലെ മർദത്തിന് എന്തു സംഭവിക്കുന്നു?
അന്തരീക്ഷ വായു യൂണിറ്റ് വിസ്തീർണ്ണത്തിൽ പ്രയോഗിക്കുന്ന ബലമാണ് :
ആശുപത്രികളിൽ ഡ്രിപ്പ് നൽകുമ്പോൾ ഡ്രിപ്പ് ബോട്ടിലിന് മുകൾഭാഗത്ത് ഇൻജക്ഷൻ സൂചി കുത്തിവയ്ക്കുന്നത് എന്തിനാണ്?
ചുവടെ നൽകിയിരിക്കുന്ന വായുവിന്റെ ചില പ്രത്യേകതകളിൽ എതെല്ലാം തെറ്റാണ് ?
ബർണോളിയുടെ തത്വം അനുസരിച്ച്, വായു വേഗത്തിൽ ചലിക്കുമ്പോൾ എന്തു സംഭവിക്കുന്നു?