വാഗമണിൽ നിന്നും കണ്ടെത്തിയ ശതാവരി കുടുംബത്തിലെ പുതിയ സസ്യം?AവനലതBവനപുഷ്പംCവനമണിDവനരാജിAnswer: B. വനപുഷ്പം Read Explanation: ശതാവരിയുടെ സസ്യ കുടുംബമായ 'ആസ്പരാഗേസി'യിൽപെട്ട 'ക്ലോറോഫൈറ്റം' ജീനസിലെ പുതിയ ഇനം സസ്യത്തെ വാഗമൺ കുന്നുകളിൽ നിന്നും ഗവേഷകർ കണ്ടെത്തി. Read more in App