App Logo

No.1 PSC Learning App

1M+ Downloads
വാഗ്ദേവത എന്ന അർത്ഥം വരുന്ന പദം?

Aഭാരതിദേവി

Bതരണി

Cഅക്ഷി

Dഅക്ഷയം

Answer:

A. ഭാരതിദേവി

Read Explanation:

വാഗ്ദേവത എന്ന വാക്കിന്റെ ചില പ്രധാന പര്യായങ്ങൾ

  • സരസ്വതി (വിദ്യയുടെ ദേവത എന്ന അർത്ഥത്തിൽ)

  • വാണി (സംസാരശേഷി, വാക്ക് എന്ന അർത്ഥത്തിൽ)

  • ബ്രഹ്മാണി (ബ്രഹ്മാവിൻ്റെ ശക്തി എന്ന നിലയിൽ)

  • ജ്ഞാനദേവി (ജ്ഞാനത്തിൻ്റെ ദേവത)

  • ഭാരതിദേവി (ദേവി എന്ന അർത്ഥത്തിൽ)

  • തരണി - നദി

  • അക്ഷി - കണ്ണ്

  • അക്ഷയം - നാശമില്ലാത്തത്


Related Questions:

ജഗത് ഗൗരി, നിത്യ, പത്മാവതി, വിഷഹര എന്നിവ ആരുടെ പര്യായങ്ങളാണ്.
അനന്തന്‍ എന്ന പദത്തിന്റെ പര്യായം ഏത്
ഇരുമ്പ് എന്ന വാക്കിൻ്റെ പര്യായം താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?
ഉറുമ്പ് എന്നർത്ഥം വരുന്ന പദമേത് ?
കളരവം എന്തിന്റെ പര്യായമാണ്?