Challenger App

No.1 PSC Learning App

1M+ Downloads
വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം നമുക്കുതന്നെ പരിശോധിക്കാൻ നിലവിൽ വരുന്ന മൊബൈൽ ആപ്പ്

Aഇ-ഹെൽത്ത്

Bമെഡിമിത്ര

Cമെഡ്‌വാച്ച്

Dആയുഷ്App

Answer:

C. മെഡ്‌വാച്ച്

Read Explanation:

  • കേരള സംസ്ഥാന ഡ്രഗ് കണ്ട്രോൾ വിഭാഗമാണ് ആപ്പ് സജ്ജമാക്കുന്നത്

  • രാജ്യത്തെ അംഗീകൃത മരുന്ന് പരിശോധന ലാബുകളുമായി ബന്ധപ്പെട്ടാണ് അപ്ലിക്കേഷൻ പ്രവർത്തിക്കുക


Related Questions:

താഴെപ്പറയുന്ന ബയോമെട്രിക്സിൽ ഏറ്റവും വിശ്വസനീയമായത് ഏതാണ് ?
താഴെപ്പറയുന്ന ഏത് തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ, CDR വിശകലനം ഏറ്റവും ഉപയോഗപ്രദമാണ് ?
' CAPTCHA ' is an acronym that stands for:
ഐ.ടി. ആക്റ്റ് 2000 പ്രകാരം അനുവദനിയമല്ലാത്തത് ഏത്?
അടുത്തിടെ വാർത്തകളിൽ കണ്ട "സ്നോബ്ലൈൻഡ്" എന്താണ്?