Challenger App

No.1 PSC Learning App

1M+ Downloads
വാട്ടർ പ്യൂരിഫയറുകളിൽ ജല ശുദ്ധീകരണത്തിനായി, ക്ലോറിനേഷൻ നടത്തുന്നതിന് പകരമായി ഉപയോഗിക്കുന്ന രെശ്മികൾ ഏത് ?

Aഗാമ രശ്മികൾ

Bഅൾട്രാവയലറ്റ് രശ്മികൾ

Cഎക്സ് രശ്മികൾ

Dഇൻഫ്രാ റെഡ് രശ്മികൾ

Answer:

B. അൾട്രാവയലറ്റ് രശ്മികൾ

Read Explanation:

Note:

  • വാട്ടർ പ്യൂരിഫയറുകളിൽ ജല ശുദ്ധീകരണത്തിനായി ഫിൽട്ടർ യൂണിറ്റും, അൾട്രാവയലറ്റ് രശ്മികൾ കടത്തിവിടുന്നതിനുള്ള സംവിധാനങ്ങളും ഉണ്ട്.

  • ക്ലോറിനേഷൻ നടത്തുന്നതിന് പകരമാണ് അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിക്കുന്നത്.


Related Questions:

അന്തരീക്ഷവായുവിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് :
കൃഷിക്ക് അനുയോജ്യമായ മണ്ണിൽ ജലം എത്ര ശതമാനം ഉണ്ടാവും ?
അമ്ല മഴയ്ക്ക് കാരണമാകുന്ന രാസവസ്തു ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
കുടിവെള്ളമായി ഉപയോഗിക്കാവുന്ന ജലത്തിൻ്റെ pH മൂല്യം ?
അന്തരീക്ഷ വായുവിൽ നൈട്രജന്റെ അളവ് എത്ര?