App Logo

No.1 PSC Learning App

1M+ Downloads
വാട്ടർ പ്യൂരിഫൈയറുകളിൽ ക്ളോറിനേഷൻ നടത്തുന്നതിന് പകരം _____ രശ്മികളെ ഉപയോഗപെടുത്തുന്നു .

Aഇൻഫ്രാ റെഡ്

Bഅൾട്രാ വയലറ്റ്

Cഗാമ

Dഇതൊന്നുമല്ല

Answer:

B. അൾട്രാ വയലറ്റ്


Related Questions:

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, മണ്ണൊലിപ്പ് തടയുവാൻ സ്വീകരിക്കേണ്ടതായ വിവിധ മാർഗങ്ങളിൽ പെടാത്തത്തേത് ?

  1. മൃഗങ്ങളെ മേയ്ക്കൽ
  2. തടയണകൾ, ബണ്ടുകൾ എന്നിവ ഉപയോഗിച്ച് ഒഴുക്കിന്റെ വേഗത കുറയ്ക്കുക
  3. യന്ത്രങ്ങൾ ഉപയോഗിച്ച് കുന്നിടിക്കുക
  4. ചരിഞ്ഞ പ്രദേശങ്ങൾ തട്ടുതട്ടുകളായി തിരിക്കുക
    ഭൂമിയിലെ ജലത്തിൻ്റെ എത്ര ശതമാനം ആണ് സമുദ്രജലം ?
    ചുവടെ നൽകിയിരിക്കുന്നവയിൽ കുടിവേളത്തിലൂടെ പകരുന്ന രോഗങ്ങളിൽ, പെടാത്തതേത് ?
    കൃഷിക്ക് അനുയോജ്യമായ മണ്ണിൽ ജലം എത്ര ശതമാനം ഉണ്ടാവും ?

    ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് മണ്ണിലാണ് ജൈവാംശം ഏറ്റവും കൂടുതൽ ഉള്ളത് ?

    1. മണൽ
    2. ചെമ്മണ്ണ്
    3. മരങ്ങൾ നിറഞ്ഞ സ്ഥലത്തെ മണ്ണ്