Challenger App

No.1 PSC Learning App

1M+ Downloads
വാട്ടർലൂ യുദ്ധത്തിൽ പരാജയപ്പെട്ടതാര്?

Aനെപ്പോളിയൻ

Bഹിറ്റ്ലർ

Cമുസോളിനി

Dജൂലിയസ് സീസർ

Answer:

A. നെപ്പോളിയൻ

Read Explanation:

വാട്ടർലൂ യുദ്ധം

  • നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവസാന യുദ്ധമായിരുന്നു ഇത്.
  • നെപ്പോളിയൻ ബോണപ്പാർട്ടിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യവും ബ്രിട്ടീഷ് സൈന്യവും തമ്മിൽ 1815 ജൂണിൽ നടന്ന യുദ്ധം.
  • നെതർലാൻഡ്സിലെ വാട്ടർലൂവിലാണ് യുദ്ധം അരങ്ങേറിയത് (ഇപ്പൊൾ വാട്ടർലൂ ബെൽജിയത്തിന്റെ ഭാഗമാണ്)
  • .'ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ' എന്നറിയപ്പെടുന്ന ആർതർ വെല്ലസ്ലി പ്രഭുവാണ് ബ്രിട്ടീഷ് സേനയെ നയിച്ചത്.
  • ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി അനേകം യുദ്ധങ്ങൾ ജയിച്ചിട്ടുള്ള ആർതർ വെല്ലസ്ലി,നെപ്പോളിയനെ പരാജയപ്പെടുത്തിയതോടെ യൂറോപ്പിൽ ഫ്രാൻസിന്റെ മേൽക്കോയ്മയും അവസാനിച്ചു
  • വാട്ടർലൂ യുദ്ധത്തിനുശേഷം നെപ്പോളിയനെ നാടുകടത്തിയ അറ്റ്ലാൻറിക് സമുദ്രത്തിലെ ദ്വീപ് : സെൻ്റ് ഹെലേന

Related Questions:

ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചത് ഏത് വർഷത്തിലാണ്?

ത്രികക്ഷിസൗഹാർദത്തിൽ ഉൾപ്പെട്ടിരുന്ന രാജ്യങ്ങൾ.




1) ജർമ്മനി, ആസ്ട്രിയ ഹംഗറി, ഇറ്റലി



2) ഇംഗ്ലണ്ട്, ഫ്രാൻസ്, റഷ്യ



3) ജർമ്മനി, ഇറ്റലി, ജപ്പാൻ



4) ഇംഗ്ലണ്ട്, ഫ്രാൻസ്, ചൈന

Veto powers of the UN Security Council was decided by a wartime conference of :
ജപ്പാനിൽ ആറ്റംബോംബ് വർഷിക്കുന്ന സമയത്തെ അമേരിക്കൻ പ്രസിഡന്റ്
Mig 21 എന്നാൽ എന്ത് ?