App Logo

No.1 PSC Learning App

1M+ Downloads
വാണിജ്യം , ഇൻഷൂറൻസ് എന്നിവ ഏത് മേഖലയിൽ ഉൾപ്പെടുന്നു?

Aപ്രാഥമിക മേഖല

Bദ്വീതീയ മേഖല

Cതൃതീയ മേഖല

Dകാർഷിക മേഖല

Answer:

C. തൃതീയ മേഖല

Read Explanation:

തൃതീയ മേഖല

  • ബാങ്കിങ് , ഗതാഗതം , വാണിജ്യം , ഇൻഷൂറൻസ് , വിദ്യാഭ്യാസം തുടങ്ങിയ സേവന മേഖലകൾ ഉൾപ്പെടുന്നതാണ് തൃതീയ മേഖല.

Related Questions:

ഇന്ത്യയിൽ ഏതു സംസ്ഥാനമാണ് കയർ ഉത്പാദനത്തിൽ ഒന്നാമതായി നിൽ ക്കുന്നത് ?

ഉൽപ്പാദന ഘടകങ്ങളിൽ മൂലധനത്തിൻ്റെ സവിശേഷതകൾ എന്തെല്ലാം ആണ് ?

1.മൂലധനം മനുഷ്യ നിർമ്മിതമാണ്

2.മൂലധനം മറ്റെല്ലാ ഉൽപാദനഘടകങ്ങളെയും സഹായിക്കുന്നു .

3.മൂലധനം തൊഴിലാളികളുടെ ഉൽപ്പന്ന നിർമ്മാണത്തിനുള്ള ശേഷി വർദ്ധിപ്പിക്കുന്നു .

4.മൂലധനം ചലനാത്മകമാണ്

' കയർ നിർമ്മാണം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അസംസ്കൃത വസ്തുക്കളുടെയും മറ്റും ഉല്പാദനവുമായി ബന്ധപ്പെട്ട മേഖല ഏതാണ്?
Which of the following is a source of production ?