Challenger App

No.1 PSC Learning App

1M+ Downloads
വാതകങ്ങൾ ദ്രാവകങ്ങളിൽ മർദ്ദം പ്രയോഗിച്ച് ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമം

Aഹെസ്സസ്സ് ലോ

Bചാൾസ് ലോ

Cബോയൽസ് ലോ

Dഹെന്റീസ് ലോ

Answer:

D. ഹെന്റീസ് ലോ


Related Questions:

അന്തരീക്ഷമർദത്തിന്റെ യൂണിറ്റായി ഉപയോഗിക്കുന്നത് ഏത്?
The lines connecting places of equal air pressure :
മണ്ണെണ്ണയും, ജലവും ഒരേ പാത്രത്തിലെടുത്താൽ, മണ്ണെണ്ണ ജലത്തിനു മുകളിൽ പൊങ്ങിക്കിടക്കാൻ കാരണം, എന്ത്?
സമുദ്രനിരപ്പിൽ, 1 atm-ന് തുല്യമായ മെർക്കുറിയുടെ ഉയരം എത്ര സെന്റിമീറ്ററാണ് ?
“യുറേക്കാ യുറേക്കാ” എന്ന് വിളിച്ചുകൊണ്ട് തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞൻ ആരാണ്?