Challenger App

No.1 PSC Learning App

1M+ Downloads
വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ സ്വതന്ത്രമാക്കാൻ ആവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ :

Aന്യൂക്ലിയാർ ഊർജ്ജം

Bത്രഷോൾഡ് ഊർജ്ജം

Cഇലക്ട്രോനെഗറ്റിവിറ്റി

Dഅയോണീകരണ ഊർജ്ജം

Answer:

D. അയോണീകരണ ഊർജ്ജം

Read Explanation:

അയോണീകരണ ഊർജം:

       വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ സ്വതന്ത്രമാക്കാൻ ആവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ അയോണീകരണ ഊർജം. 


Related Questions:

d സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് --- ആണ് .
ആക്റ്റിനോയ്ഡുകൾ ഏത് പിരീഡിൽ ഉൾപ്പെടുന്നു ?
മെൻഡലീഫ് പീരിയോഡിക് ടേബിളിൽ മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നത് ---- ന്റെ അടിസ്ഥാനത്തിലാണ്.
അഷ്ടക നിയമം (Law of Octaves) ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?