App Logo

No.1 PSC Learning App

1M+ Downloads
"വാനമാം കഴെനിതന്നിൽ വൻതെന്നൽക്കുരുവി പൂട്ടി ഊനമിൽ മേകമെന്നും ഉണ് മ ചേർ കരടു നീക്കി താനെഴിലന്തിയെന്നും തകും പുകെഴുഴവെൻ വെന്തു മീനെന്നും വിത്ത്കോരി വിതയ്ക്കുന്ന പരിചെപ്പാരീർ " ഈ വരികൾ ഏത് കൃതിയിലേതാണ്?

Aഉണ്ണിച്ചിരുതേവീചരിതം

Bഭാരതമാല

Cഅനന്തപുരവർണ്ണനം

Dതിരുനിഴൽമാല

Answer:

D. തിരുനിഴൽമാല

Read Explanation:

  • പാട്ടുപ്രസ്ഥാനത്തിലെ പ്രാചീന കൃതികളിൽ ഒന്നാണ് തിരുനിഴൽ മാല

  • തിരുവാറന്മുള അപ്പന് മാഹാത്മ്യം പ്രകീർത്തിക്കുന്നതാണ് ഇതിവൃത്തം

  • ഈ കൃതിക്ക് മൂന്ന്ഭാഗങ്ങൾ ഉണ്ട് .97 പാട്ടുകളും 539 ഈരടികളും ഇതിലുണ്ട് .

  • ഗോവിന്ദൻ എന്ന വ്യക്തിയാണ് ഇതിന്റെ രചയിതാവെന്ന് കരുതി വരുന്നു


Related Questions:

വൈശികതന്ത്രം ആദ്യമായി കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?
"ജന്മമുണ്ടാകിൽ മരണവും നിശ്ചയം ആർക്കും തടുക്കരുതാതൊരവസ്ഥയെ"
"നമ്മളൊന്നിച്ചുദിച്ചസ്തമിക്കുമീ - മന്നിടത്തിന്നനിശ്ചിത വിഥിയിൽ അല്പനാളുകൾ ജീവിക്കിലു ,മേരോ - തല്പമല്ലീ ,കുടീരകൂടാരങ്ങൾ "-കവിയാര് ?കവിയേത് ?
പ്രാസനിർബന്ധമില്ലാതെ രചിച്ച ആദ്യമഹാകാവ്യം ?
ദേവദാസീസമ്പ്രദായം ആദരണീയമായിക്കരുതിയ സാമൂഹ്യാവസ്ഥയെ പരിഹസിക്കുന്ന കാവ്യം