App Logo

No.1 PSC Learning App

1M+ Downloads
വാമന പ്രതിഷ്ട ഉള്ള ക്ഷേത്രം എവിടെയാണ്‌ ?

Aതൃക്കാക്കര

Bഅങ്ങാടിപ്പുറം

Cവെന്നിമല

Dമണ്ണാറശാല

Answer:

A. തൃക്കാക്കര

Read Explanation:

• മഹാബലി വാമനന് മൂന്നടി മണ്ണ് ദാനം ചെയ്ത സ്ഥലമാണ് തൃക്കാക്കര എന്നാണ് ഐതീഹ്യം. •മഹാബലിക്ക് മാത്രമായി വിശ്വരൂപ ദര്‍ശനം നല്‍കി അനുഗ്രഹിക്കുന്ന മട്ടിലാണ് വാമനന്റെ പ്രതിഷ്ഠ. • മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂര്‍ത്തിയാണ് തൃക്കാക്കരയപ്പന്‍.


Related Questions:

വിഷ്ണുവിനു പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?
ക്ഷേത്ര വിഗ്രഹങ്ങൾ എത്ര ഭാവത്തിൽ ആണ് ഉള്ളത് ?
ഏതു ദേവിയുടെ അവതാരമാണ്‌ തുളസി ചെടി ?
സുപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ഏതു ദേവസ്വം ബോഡിന്റെ കീഴിലാണ് ?
കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ആരാണ് ?