Challenger App

No.1 PSC Learning App

1M+ Downloads
"വായിലെ മാംസപേശികളുടെ മരവിപ്പ്, തളര്ച്ച, അല്ലെങ്കില്‍ പൊതുവിലുള്ള മോശം ഏകോപനം"- ഇത് ഏത് തരം പഠന വൈകല്യത്തിനാണ് കാരണമാകുന്നത് ?

Aഡിസ്കാല്കുലിയ

Bഡിസ്ഗ്രാഫിയ

Cഡിസ്‌ലെക്സിയ

Dഡിസാർത്രിയ

Answer:

D. ഡിസാർത്രിയ

Read Explanation:

ഡിസാർത്രിയ 

  • ഭാഷണ വൈകല്യം
  • വായിലെ മാംസപേശികളുടെ മരവിപ്പ്, തളര്ച്ച, അല്ലെങ്കില്‍ പൊതുവിലുള്ള മോശം ഏകോപനം.
  • ഇത് സംസാരം സാവധാനത്തിലുള്ളതും കൃത്യതയില്ലാത്തതും അസ്പഷ്ടവും മൂക്കിലൂടെ വളരെയധികം സ്വരം വരുന്നു 

Related Questions:

ഡിസാർത്രിയ എന്നാൽ :
What are the factors affecting learning
ശരിയായ ജോഡി കണ്ടെത്തുക ?
ഒരേ ശോധകം ഒന്നിൽ കൂടുതൽ തവണ പരീക്ഷിക്കപ്പെടുമ്പോൾ അളവിൽ കാര്യമായ മാറ്റം വരുന്നുവെങ്കിൽ ആ ശോധകത്തിന്റെ ന്യൂനത എന്താണ് ?
കുട്ടികൾ ഏറ്റവുമധികം പ്രചോദിതരാകുന്ന ക്ലാസിന്റെ ലക്ഷണം താഴെ പറയുന്നതിൽ ഏതാണ്?