വായു ഭൗമോപരിതത്തിലേക്ക് താഴുന്നതിനെ തുടർന്ന് ചൂടുപിടിക്കുന്ന പ്രക്രിയയാണ് :Aഅഡിയാബാറ്റിക് പ്രക്രിയBസംവഹന പ്രക്രിയCഅപരോധന പ്രക്രിയDതാപീയ പ്രക്രിയAnswer: A. അഡിയാബാറ്റിക് പ്രക്രിയ Read Explanation: കാലികവാതങ്ങൾ (Seasonal Winds)ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾ നിശ്ചിത ഇടവേളകളിൽ മാത്രം ആവർത്തിച്ചുണ്ടാകുന്ന കാറ്റുകൾ ചില കാലങ്ങളിൽ മാത്രമുണ്ടാകുന്നതോ ചില പ്രദേശങ്ങളിൽ മാത്രം അനുഭവപ്പെടുന്നതോ ആയ കാറ്റുകൾഋതുക്കളിലോ ദൈനംദിനമോ ആവർത്തിക്കുന്ന കാലികവാതങ്ങളുണ്ട്.കാറ്റബാറ്റിക് (Katabatic) കാറ്റ് :ഹിമപാളികളിലെയും ഉയർന്ന പീഠഭൂമികളിലെയും തണുത്ത വായു താഴ്വരകളിലേക്ക് ഒഴുകി ഇറങ്ങുന്നത് അഡിയാബാറ്റിക് പ്രക്രിയ (Adiabatic process) :വായു ഭൗമോപരിതത്തിലേക്ക് താഴുന്നതിനെ തുടർന്ന് ചൂടുപിടിക്കുന്ന പ്രക്രിയ. Read more in App