വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി 2020 ഏപ്രിൽ മുതൽ ഇന്ത്യയിൽ നടപ്പിലാക്കിയ എമിഷൻ സ്റ്റാൻഡേർഡ് ഏതാണ് ?ABS iiiBBS ivCBS vDBS viAnswer: D. BS vi Read Explanation: ഇന്ത്യയിൽ വായു മലിനീകരണം കുറയ്ക്കുന്നതിനായി NITI AYOGനേതൃത്വം നൽകുന്ന 15 ഇന കർമ്മപദ്ധതിയാണ് - Breathe India പദ്ധതി ലക്ഷ്യമിടുന്നത് ഇന്ത്യയിലെ ഏറ്റവും വായു മലിനമായ 10 നഗരങ്ങളെയാണ് കാൺപൂർ, ഫരീദാബാദ്, ഗയ, വാരണാസി, പട്‌ന, ഡൽഹി, ലഖ്‌നൗ, ആഗ്ര, ഗുരുഗ്രാം, മുസാഫർപൂർ എന്നിവയാണ് ഈ പട്ടികയിലെ നഗരങ്ങൾ Read more in App