Challenger App

No.1 PSC Learning App

1M+ Downloads
വായു ശൂന്യമായ അറയിൽ തൂവൽ, മരപ്പന്ത്, ഇരുമ്പുഗോളം എന്നിവ ഒരേസമയം പതിക്കാൻ അനുവദിച്ചാൽ ഏറ്റവും വേഗതിൽ തറയിൽ പതിക്കുന്നത് ഏതായിരിക്കും?

Aഇരുമ്പു ഗോളം

Bമരപ്പന്ത്

Cതൂവൽ

Dഎല്ലാ ഒരേ വേഗതയിൽ

Answer:

D. എല്ലാ ഒരേ വേഗതയിൽ


Related Questions:

ചലനത്തെ സംബന്ധിച്ച ചില പ്രസ്താവനകൾ തന്നിരിക്കുന്നു.ഇവയിൽ ശരിയായത്

  1. പ്രവേഗം പൂജ്യമായാൽ ത്വരണവും പൂജ്യമായിരിക്കും.
  2. സമപ്രവേഗത്തിൽ സഞ്ചരിക്കുന്ന വസ്തുവിൻ്റെ ത്വരണം പൂജ്യമാണ്.
  3. നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ ദൂരവും സ്ഥാനാന്തരത്തിന്റെ അളവും തുല്യമാണ്
    SHM-ൽ ഒരു വസ്തുവിന്മേൽ അനുഭവപ്പെടുന്ന പുനഃസ്ഥാപന ബലം (restoring force) എന്തിനാണ് ആനുപാതികമായിരിക്കുന്നത്?

    ഗ്രാഫിൽ O മുതൽ A വരെയുള്ള ഭാഗത്ത് വസ്തുവിന്റെ ചലനം എങ്ങനെയാണ്?

    image.png
    ഒരു വസ്തുവിന്റെ യാന്ത്രികോർജ്ജം എന്നത് ഏത് ഊർജ്ജരൂപങ്ങളുടെ ആകെത്തുകയാണ്?
    ഒരു കറങ്ങുന്ന സൈക്കിൾ ചക്രം കൈകളിൽ ഉയർത്തിപ്പിടിച്ചിരിക്കുമ്പോൾ, ചക്രത്തിന്റെ ദിശ മാറ്റാൻ കൂടുതൽ പ്രയാസമാണ്. കാരണം?