വായുവിന് ജലബാഷ്പം വഹിക്കാനുള്ള കഴിവ് പൂർണമായും വായുവിന്റെ .....നെ ആശ്രയിച്ചാണ്.Aഊഷ്മാവ്Bഊർജ്ജംCഭാരംDഇവയെല്ലാംAnswer: A. ഊഷ്മാവ്