Challenger App

No.1 PSC Learning App

1M+ Downloads
വായുവിന് സ്ഥിതിചെയ്യാൻ ആവശ്യമായ ഒന്നാണ്

Aഊർജ്ജം

Bസ്ഥലം

Cവെള്ളം

Dസൂര്യപ്രകാശം

Answer:

B. സ്ഥലം

Read Explanation:

  • നമുക്കു ചുറ്റും എല്ലായിടത്തും വായു ഉണ്ട്.

  • വായുവിന് സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണ്. 

  • വായുവിന് ഭാരമുണ്ട്. 

  • അന്തരീക്ഷവായു പേപ്പറിൽ ബലം പ്രയോഗിക്കുന്നു.


Related Questions:

ദ്രാവകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് --- ?
സിറിഞ്ച് ഉപയോഗിച്ച് മരുന്ന് നിറയ്ക്കുമ്പോൾ, പിസ്റ്റൺ പുറകോട്ട് വലിക്കുമ്പോൾ ഉള്ളിലെ മർദത്തിന് എന്തു സംഭവിക്കുന്നു?
ഒരു സ്ഫടിക ഗ്ലാസിൽ വെള്ളം നിറച്ച ശേഷം തുറന്ന ഭാഗം പേപ്പർ കാർഡ് കഷണം കൊണ്ട് അടച്ച് കമഴ്ത്തിപ്പിടിക്കുമ്പോൾ, വെള്ളം പുറത്തേക്കു പോകുന്നില്ല. ഇതിന് കാരണം ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
ഒരു സിറിഞ്ചിന്റെ സൂചി നീക്കം ചെയ്ത ശേഷം, പിസ്റ്റൺ ഉള്ളിലേക്കമർത്തി വെയ്ക്കുക. ശേഷം, സിറിഞ്ചിന്റെ തുറന്ന ഭാഗം വിരൽ കൊണ്ട് അടച്ചുപിടിച്ചിട്ട് പിസ്റ്റൺ പിന്നോട്ടു വലിച്ചു വിടുക. ചുവടെ നൽകിയിരിക്കുന്നവയിൽ എതെല്ലം നിരീക്ഷണം ശെരിയാണ് ?
ഗ്ലാസിൽ വെള്ളം നിറച്ച് പേപ്പർ കാർഡ് കൊണ്ട് അടച്ചു കമഴ്ത്തിപ്പിടിക്കുമ്പോൾ വെള്ളം പുറത്തേക്ക് പോകാത്തത് എന്തുകൊണ്ട്?