വായുവിന്റെ അസാന്നിധ്യത്തിൽ, ഉയർന്ന താപനിലയിലും മർദത്തിലും സസ്യാവശിഷ്ടങ്ങൾ കാർബണായി മാറുന്ന പ്രവർത്തനമാണ് ----.Aഫോട്ടോസിന്തസിസ്BകാർബണൈസേഷൻCഇല്ലുമിനേഷൻDഡിസ്കാർബണേഷൻAnswer: B. കാർബണൈസേഷൻ Read Explanation: കാർബണൈസേഷൻ (Carbonisation):വായുവിന്റെ അസാന്നിധ്യത്തിൽ, ഉയർന്ന താപനിലയിലും മർദത്തിലും സസ്യാവശിഷ്ടങ്ങൾ കാർബണായി മാറുന്ന പ്രവർത്തനമാണ് കാർബണൈസേഷൻ (Carbonisation). Read more in App