App Logo

No.1 PSC Learning App

1M+ Downloads
വായുവിന്റെ സാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ ഏത് ?

Aകാൽസിനേഷൻ

Bലീച്ചിങ്‌

Cറോസ്റ്റിങ്

Dകാന്തികവിഭജനം

Answer:

C. റോസ്റ്റിങ്

Read Explanation:

കാൽസിനേഷൻ (Calcination):

  • വായുവിന്റെ അഭാവത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തിന് താഴെ ചൂടാക്കി, ആർസെനിക് പോലുള്ള അസ്ഥിരമായ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയയാണ് കാൽസിനേഷൻ.

റോസ്റ്റിംഗ് (Roasting):

  • വായുവിന്റെ സാന്നിധ്യത്തിൽ, മാലിന്യങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിനായി, അതിന്റെ ദ്രവണാങ്കത്തിന് താഴെ ചൂടാക്കുന്ന പ്രക്രിയയാണ് റോസ്റ്റിംഗ്.


Related Questions:

2NO + O₂ → 2NO₂ മോളിക്യൂലാരിറ്റി എത്ര ?
1/R കൂടാതെ സമയം (t) ഗ്രാഫിന്റെ ചരിവ് എന്തിനെ സൂചിപ്പിക്കുന്നു ?
താഴെ പറയുന്നവയിൽ ഏറ്ററ്വുംകുറവ് ബന്ധന കോൺ ഉള്ളവ ഏത് ?
image.png
C2H4 തന്മാത്രയിൽ എത്ര സിഗ്മ ബന്ധനം & പൈ ബന്ധനം ഉണ്ട് ?