App Logo

No.1 PSC Learning App

1M+ Downloads
വാരിയെല്ലിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര?

A22

B1

C24

D33

Answer:

C. 24

Read Explanation:

മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം - 206


Related Questions:

ശരീരത്തിലെ ഏറ്റവും നീളമുള്ള എല്ല് ഏത്?
മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ?
ആർത്രൈറ്റിസ് ബാധിക്കുന്നത് ഏത് അവയവത്തെയാണ്?
എത്രയായാണ് മനുഷ്യ ശരീരത്തിലെ സന്ധികളെ തരം തിരിച്ചിരിക്കുന്നത്?
അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന യോജക കലകൾ ഏവ?