App Logo

No.1 PSC Learning App

1M+ Downloads
വാരിയെല്ലുകൾക്കിടയിലെ പ്രത്യേക പേശികളാണ് :

Aഇന്റർകോസ്റ്റൽ പേശികൾ

Bഓസിപിറ്റാലിസ് പേശികൾ

Cകോർഗേറ്റർ പേശികൾ

Dഇതൊന്നുമല്ല

Answer:

A. ഇന്റർകോസ്റ്റൽ പേശികൾ


Related Questions:

C ആകൃതിയിൽ ഉള്ള തരുണാസ്ഥിവലയങ്ങളാൽ ബലപ്പെടുത്തിയ ശ്വസന വ്യവസ്ഥയുടെ ഭാഗം ഏതാണ് ?
തലച്ചോറിൻ്റെ ഏത് ഭാഗമാണ് ശ്വസനം നിയന്ത്രിക്കുന്നത് ?
ആരോഗ്യം ഉള്ള ഒരു സ്ത്രീയുടെ 100 ml രക്തത്തിൽ എത്ര ഗ്രാo ഹീമോഗ്ലോബിൻ ഉണ്ടാവും ?
ഓക്സിജൻ വിനിമയത്തിന് അരുണരക്താണുക്കളെ സഹായിക്കുന്ന ഘടകം :
ശ്വാസകോശത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരം ഏതു പേരിൽ അറിയപ്പെടുന്നു ?