App Logo

No.1 PSC Learning App

1M+ Downloads
വാലൻസ് ബോണ്ട് തിയറി ആവിഷ്കരിച്ചത് ആര്?

Aലീനസ് പോളിംഗ് (Linus Pauling)

Bഹീറ്റ്ലർ & ലണ്ടൻ (Heitler & London)

Cബോർ (Bohr)

Dറൂഥർഫോർഡ് (Rutherford)

Answer:

B. ഹീറ്റ്ലർ & ലണ്ടൻ (Heitler & London)

Read Explanation:

  • വാലൻസ് ബോണ്ട് തിയറി ആദ്യമായി ആവിഷ്കരിച്ചത് ഹീറ്റ്ലറും ലണ്ടനുമാണ്. പിന്നീട് പോളിംഗ് അതിനെ വികസിപ്പിച്ചു.


Related Questions:

ക്ലോറോ ബെൻസിൻ തന്മാത്രയിൽ എത്ര സിഗ്മ ബന്ധനം & പൈ ബന്ധനം ഉണ്ട് ?
ഒരു ആറ്റത്തിലെ സംയോജക ഇലക്ട്രോണുകളെ ആ ആറ്റത്തിൻ്റെ പ്രതീകത്തിനു ചുറ്റുമായി കുത്തുകൾ (dot) ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ചത്ആര് ?
ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്നത് ?

താഴെ പറയുന്നവയിൽ അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനത്തിനു ഉദാഹരണം കണ്ടെത്തുക .

  1. HF
  2. ആൽക്കഹോൾ
  3. ജലം
  4. NaCl
    ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം ?