Challenger App

No.1 PSC Learning App

1M+ Downloads
വാലൻസ് ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണത്തിന് തുല്യമായത് ഏത് ?

Aആറ്റോമിക് മാസ്

Bപിരീഡ് നമ്പർ

Cആറ്റോമിക് വോളിയം

Dഗ്രൂപ്പ് നമ്പർ

Answer:

D. ഗ്രൂപ്പ് നമ്പർ


Related Questions:

പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം ?
MnCl2 ൽ Mn ന്റെ ഓക്സീകരണവസ്തു എത്ര ?
The general name of the elements of "Group 17" is ______.
ഇരുമ്പിന്റെ (Fe) അറ്റോമിക് നമ്പർ 26 ആണ്. ഇതിൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എങ്ങനെയാണ്?
ആവർത്തനപ്പട്ടികയിലെ ഏത് ബ്ലോക്കിലാണ് സംക്രമണ മൂലകങ്ങൾ കാണപ്പെടുന്നത്?