Challenger App

No.1 PSC Learning App

1M+ Downloads
വാഷിങ് മെഷീനിന്റെ പ്രവർത്തന തത്വം ?

Aഅഭികേന്ദ്രബലം

Bഅപകേന്ദ്രബലം

Cപ്രതലബലം

Dശ്യാനബലം

Answer:

B. അപകേന്ദ്രബലം

Read Explanation:

അഭികേന്ദ്രബലം (centripetal force )

  • വർത്തുള പാതയിൽ ചലിക്കുന്ന വസ്തുവിന് വൃത്തകേന്ദ്രത്തിലേക്ക് അനുഭവപ്പെടുന്ന ബലം 
  • ഉദാ :ആറ്റത്തിലെ ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ ചലനം 
  • ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് മേൽ കൈ പ്രയോഗിക്കുന്ന ബലം 

അപകേന്ദ്രബലം (centrifugal force )

  • അഭികേന്ദ്രബലത്തിന് തുല്യവും നേർവിപരീത ദിശയിൽ അനുഭവപ്പെടുന്നതുമായ ബലം 
  • ഉദാ : വാഷിങ് മെഷീൻ പ്രവർത്തിക്കുന്നത് 
  • ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല് , കൈയിൽ പ്രയോഗിക്കുന്ന ബലം 

Related Questions:

പരസ്പര പ്രവർത്തിയിലേർപ്പെട്ട പ്രതലങ്ങളുടെ ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാഖ ?
ഒരു X-ray ഡിഫ്രാക്ഷൻ പാറ്റേണിൽ, പീക്കുകൾക്ക് വീതി കൂടുന്നത് (broader peaks) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, ഒരു സ്ലിറ്റിൽ നിന്ന് പുറപ്പെടുന്ന പ്രകാശം മറ്റേ സ്ലിറ്റിൽ നിന്ന് പുറപ്പെടുന്ന പ്രകാശവുമായി നേരിട്ട് കണ്ടുമുട്ടുന്നതിന് മുൻപ് എന്ത് സംഭവിക്കുന്നു?
Which among the following is Not an application of Newton’s third Law of Motion?
ശബ്ദവേഗം (Speed of sound) എന്നാൽ എന്ത്?