App Logo

No.1 PSC Learning App

1M+ Downloads
വാസുകി ഇൻഡിക്കസ് എന്ന പേരിൽ 50 അടിയോളം നീളമുള്ളതെന്ന് കരുതുന്ന പാമ്പിൻറെ ഫോസിൽ കണ്ടെത്തിയ സംസ്ഥാനം ഏത് ?

Aഒഡീഷ

Bരാജസ്ഥാൻ

Cഗുജറാത്ത്

Dമധ്യപ്രദേശ്

Answer:

C. ഗുജറാത്ത്

Read Explanation:

• ഗുജറാത്തിലെ പാനന്ദ്റോ ലിഗ്നൈറ്റ് ഖനിയിൽ നിന്നാണ് ഫോസിൽ കണ്ടെത്തിയത് • നാഗരാജാവായ വാസുകിയുടെ പേരാണ് ഫോസിലിന് നൽകിയിരിക്കുന്നത് • വിഷമില്ലാത്തതും പെരുമ്പാമ്പുമായി സാമ്യമുള്ള ശരീരഘടനയും ഉള്ള പാമ്പ്


Related Questions:

തെലങ്കാന സംസ്ഥാനം രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി ഏത് ?
തിരുപ്പതി ഏത് സംസ്ഥാനത്താണ്?
സർസായി നവാർ തണ്ണീർത്തട കേന്ദ്രം ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയിലെ ആദ്യത്തെ പെയ്മെന്റ് സർവീസ് ബാങ്ക് ആരംഭിച്ച സ്ഥലം ഏതാണ് ?
ഭഗത് സിംഗ് രക്തസാക്ഷി ദിനത്തിന് പൊതു അവധി പ്രഖ്യാപിച്ച സംസ്ഥാനം ?