വാസ്കോ ഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച രാജാവ് ?Aനൂനോ ഡ കുൻഹBഐറിസ് കൊറിയCനോറോൺഹ 1Dമാനുവൽ 1Answer: D. മാനുവൽ 1 Read Explanation: വാസ്കോ ഡ ഗാമ 1497 യിൽ പോർട്ടുഗൽ രാജാവ് മാനുവൽ ഒന്നാമൻ 4 കപ്പലുകളിലായി ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടെത്താനായി അയച്ചു ഇന്ത്യയിൽ ആദ്യമായി വന്നിറങ്ങിയത് - കാപ്പാട് (കോഴിക്കോട്), 1498 മെയ് 20 നങ്കൂരമിട്ടത് - പന്തലായനി കൊല്ലം (കൊയിലാണ്ടി) സഞ്ചരിച്ചിരുന്ന കപ്പൽ - സാവോ ഗബ്രീയേൽ കപ്പൽ വ്യൂഹത്തിൽ ഉണ്ടായിരുന്ന കപ്പലുകൾ - സെന്റ് റാഫേൽ , സെന്റ് ബറിയോ 3 തവണ കേരളം സഞ്ചരിച്ചു. ആദ്യ സന്ദർശനം - 1498 മെയ് 20 രണ്ടാമത് - 1502 മൂന്നാമത് - 1524 Read more in App