Challenger App

No.1 PSC Learning App

1M+ Downloads
വാസ്കോ ഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച രാജാവ് ?

Aനൂനോ ഡ കുൻഹ

Bഐറിസ് കൊറിയ

Cനോറോൺഹ 1

Dമാനുവൽ 1

Answer:

D. മാനുവൽ 1

Read Explanation:

വാസ്കോ ഡ ഗാമ 

  • 1497 യിൽ പോർട്ടുഗൽ രാജാവ് മാനുവൽ ഒന്നാമൻ  4 കപ്പലുകളിലായി ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടെത്താനായി അയച്ചു
  • ഇന്ത്യയിൽ ആദ്യമായി വന്നിറങ്ങിയത് - കാപ്പാട് (കോഴിക്കോട്), 1498 മെയ് 20
  • നങ്കൂരമിട്ടത് - പന്തലായനി കൊല്ലം (കൊയിലാണ്ടി)
  • സഞ്ചരിച്ചിരുന്ന കപ്പൽ - സാവോ ഗബ്രീയേൽ
  • കപ്പൽ വ്യൂഹത്തിൽ ഉണ്ടായിരുന്ന കപ്പലുകൾ  -  സെന്റ് റാഫേൽ , സെന്റ് ബറിയോ 
  • 3 തവണ കേരളം സഞ്ചരിച്ചു.
    • ആദ്യ സന്ദർശനം - 1498 മെയ് 20 
    • രണ്ടാമത് -  1502
    • മൂന്നാമത് - 1524

Related Questions:

Second Burmese War took place in which of the following years?

Which are the major trade Centres of Portuguese?

  1. Goa
  2. Jaipur
  3. Daman and Diu
  4. Kashmir
    The first Carnatic War was ended with the treaty of:

    ശരിയായ പ്രസ്താവന കണ്ടെത്തുക:

    1.1623-ൽ ആംബോൺ ദ്വീപിൽ ഇരുപത് പേരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്ത സംഭവമാണ് ആംബോയ്ന കൂട്ടക്കൊല.

    2.ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏജന്റ്സ് രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സേവനത്തിലുണ്ടായിരുന്ന 10 പേരെയും ജപ്പാനീസ്, പോർട്ടുഗീസ് വ്യാപാരികൾ, ആയ 10 പേരെയും ചേർത്ത് ആകെ ഇരുപത് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി.

    കാരക്കൽ, മാഹി, പോണ്ടിച്ചേരി എന്നീ പ്രദേശങ്ങൾ ഏത് വിദേശശക്തിയുടെ നിയന്ത്രണത്തിലായിരുന്നു ?