വാസ്കോഡ ഗാമ അവസാനമായി ഇന്ത്യയിൽ വന്ന വർഷം ഏത് ?
A1524
B1520
C1525
D1522
Answer:
A. 1524
Read Explanation:
- വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം : 1498
- വാസ്കോ ഡ ഗാമ രണ്ടാമതായി ഇന്ത്യയിൽ വന്ന വർഷം : 1502
- 1524 ൽ വൈസ്രോയി ആയിട്ടാണ് അവസാനമായി ഗാമ ഇന്ത്യയിൽ എത്തുന്നത്.
- 1524 ഡിസംബർ 24 ന് അദ്ദേഹം ഇന്ത്യയിൽ വച്ച് തന്നെ മലേറിയ ബാധിച്ചു മരണപ്പെട്ടു.
- കൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ചിൽ ആദ്യം അടക്കം ചെയ്ത ഭൗതികാവശിഷ്ടം പിന്നീട് 1539ൽ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബനിലേക്ക് കൊണ്ടുപോയി.