App Logo

No.1 PSC Learning App

1M+ Downloads
വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ ആരാണ്?

Aപെറോ ഡ കോവിൽഹ

Bബാർട്ടലോമിയു ഡയസ്

Cപെഡ്രോ അൽവാരസ് കബ്രാൾ

Dഫ്രാൻസിസ്‌കോ ഡി അൽമേഡ

Answer:

C. പെഡ്രോ അൽവാരസ് കബ്രാൾ

Read Explanation:

  • ബ്രസീൽ കണ്ടെത്തിയ പോൽച്ചുഗീസ് നാവികനായ ‌പെഡ്രോ അൽവാരിസ് കബ്രാൾ 1500 മാർച്ച ഒമ്പതിന് പതിമൂന്ന് കപ്പലുകളടങ്ങിയ ഒരു നാവിക വ്യൂഹവുമായി ലിസബണിലിൽ നിന്നും യാത്ര തിരിച്ചു.

  • 1500ൽ കോഴിക്കോടെത്തിയ അദ്ദേഹത്തിന്റെ ലക്ഷ്യം പൌരസ്ത്യ വ്യാപാരമാകെ കയ്യിലൊതുക്കുക എന്നതായിരുന്നു.


Related Questions:

കേരള ചരിത്രത്തിൽ ' തോമസ് കോട്ട ' എന്നറിയപ്പെട്ടിരുന്ന പറങ്കികോട്ടയുടെ സ്ഥാനം എവിടെയാണ് ?
മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത് എവിടെ ?
The Portuguese were also known as :
താഴെ പറയുന്നവയിൽ ഹോർത്തൂസ് മലബാറിക്കസിൻ്റെ രചനയിൽ സഹായിച്ച ഗൗഡസാരസ്വതബ്രാഹ്മണരിൽ പെടാത്തത് ആരാണ് ?
'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം ഡച്ചുകാർ എഴുതിയത് ഏത് ഭാഷയിലാണ്?