App Logo

No.1 PSC Learning App

1M+ Downloads
വാസ്‌കോഡ ഗാമ ഇന്ത്യയിലെത്തിയ വർഷം ഏത് ?

A1418

B1398

C1465

D1498

Answer:

D. 1498

Read Explanation:

  • യൂറോപ്പിൽ നിന്നും കടൽ മാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ - വാസ്കോഡ ഗാമ

  • വാസ്കോഡ ഗാമ ഇന്ത്യയിലേക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചത് - ലിസ്ബണിൽ നിന്ന് (1497)

  • വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ് - മാനുവൽ I

  • വാസ്കോഡ ഗാമ ആദ്യമായി കോഴിക്കോട്ടെത്തിയ വർഷം - 1498 മെയ് 20

  • വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം - കാപ്പാട് (കോഴിക്കോട്)

  • വാസ്കോഡ ഗാമ വന്ന കപ്പലിൻറെ പേര് - സെൻറ് ഗബ്രിയേൽ

  • വാസ്കോഡ ഗാമ ലിസ്ബണിലേക്ക് മടങ്ങി പോയ വർഷം - 1499

  • വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം - 1502

  • വാസ്കോഡ ഗാമ മൂന്നാമതും അവസാനവുമായി ഇന്ത്യയിൽ വന്ന വർഷം - 1524


Related Questions:

ഇന്ത്യയിലെ സതി അനുഷ്ഠാനം നേരില്‍ കണ്ടതായി സഞ്ചാരക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയ ഫ്രഞ്ച് സഞ്ചാരി ആര്?
ചർക്കയെക്കുറിച്ച ആദ്യ പരാമർശമുള്ള കൃതി ഏതാണ് ?
താഴെ പറയുന്നവയിൽ മധ്യകാല ഇന്ത്യന്‍ സമൂഹത്തിലെ ഉപരിവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവർ ആര് ?
കടലാസിന്റെ ഉപയോഗം ഇന്ത്യയിൽ ആരംഭിച്ചത് ഏത് നൂറ്റാണ്ടുമുതലായിരുന്നു ?
ഇന്ത്യയിൽ ചർക്ക ഉപയോഗിക്കാൻ തുടങ്ങിയതെന്ന് ?