വാഹനങ്ങളിലെ അമിത ലൈറ്റ് പിടികൂടുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ ?
Aഓപ്പറേഷൻ ഹെഡ്‍ലൈറ്റ്
Bഓപ്പറേഷൻ ഫോക്കസ്
Cഓപ്പറേഷൻ സൈലൻസ്
Dഓപ്പറേഷൻ ലൈറ്റ്
Answer:
B. ഓപ്പറേഷൻ ഫോക്കസ്
Read Explanation:
വാഹനങ്ങളിലെ കൂളിങ് ഫിലിം, കർട്ടൻ എന്നിവ നീക്കാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ - ഓപ്പറേഷൻ സ്ക്രീൻ
സൈലൻസറിൽ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിനു മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി - ഓപ്പറേഷൻ സൈലൻസ്
ശബ്ദ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് , എൻഫോഴ്സ്മെന്റ് ആർടിഒ സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ - ഓപ്പറേഷൻ ഡെസിബെൽ