Challenger App

No.1 PSC Learning App

1M+ Downloads
വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന വാതകം ഏത് ?

Aനൈട്രജൻ

Bഹീലിയം

Cഹൈഡ്രജൻ

Dഓസോൺ

Answer:

C. ഹൈഡ്രജൻ

Read Explanation:

ഹൈഡ്രജൻ

  • വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന വാതകം 
  • ആവർത്തന പട്ടികയിലെ ആദ്യത്തെ മൂലകം
  • ഏറ്റവും ഭാരം കുറഞ്ഞ മൂലകം
  • എല്ലാ അമ്ലങ്ങളിലും അടങ്ങിയിരിക്കുന്നു 
  • എല്ലാ ആസിഡുകളിലും ഉള്ള പൊതു ഘടകം 
  • പ്രപഞ്ചത്തിൽ കൂടുതലുള്ള വാതകം
  • ഏറ്റവും ലഘുവായ ആറ്റം
  • ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത മൂലകം
  • ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തനഫലമായി ഉണ്ടാകുന്ന വാതകം
  • ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം
  • സിങ്കും സൾഫ്യൂരിക് ആസിഡും തമ്മിൽ പ്രവർത്തിച്ചുണ്ടാകുന്ന ജ്വലിക്കുന്ന വാതകം
  • ഹൈഡ്രജൻ എന്ന പേരിനർത്ഥം - ജലം ഉൽപാദിപ്പിക്കുന്നത്
  • ഹൈഡ്രജൻ അറ്റോമിക സംഖ്യ - 1 
  • ഹൈഡ്രജന് ആ പേര് നൽകിയത് - ആൻറ്റോവാൻ ലാവോസിയഹൈഡ്രജൻറ്റെ ഐസോടോപ്പുകൾ - ഡ്യൂട്ടീരിയം, ട്രിഷീയം
  • ഹൈഡ്രജൻറ്റെ ഏറ്റവും പ്രധാനപ്പെട്ട സംയുക്തം - ജലം

ഹൈഡ്രജൻ വാഹനങ്ങളിലെ ഇന്ധനം :-

  • ഫോസിൽ ഇന്ധനങ്ങളും ഇലക്ട്രിസിറ്റിയും അടക്കം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് പകരം വെക്കാവുന്ന ഒരു സാങ്കേതികവിദ്യയാണ് ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളുടേത്. 
  • ഉരുക്ക്, രാസവസ്തു മേഖലകളിലെ വ്യവസായ സ്ഥാപനങ്ങളിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കാനാവുമെന്ന്  കണക്കാക്കുന്നു. 
  • പെട്രോളും ഡീസലും അടക്കമുള്ള ഫോസിൽ ഇന്ധനങ്ങളുടെ നേരിട്ടുള്ള പകരക്കാരനായി ഹൈഡ്രജൻ കാണപ്പെടുന്നു.
  • വാഹനങ്ങളിൽ ഇവ ഉപയോഗിക്കുന്നത് മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ മെച്ചം ആണെന്ന് കരുതുന്നു

Related Questions:

ഹാലൊജനുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈഡ്രജന്റെ പ്രതിപ്രവർത്തനം ...... ആണ്.
ഹൈഡ്രജന്റെ ഐസോടോപ്പുകളുടെ സാന്ദ്രത സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
ഹൈഡ്രജൻ ഒരു ....... ആണ്.
ഹൈഡ്രജന് ...... അയോണൈസേഷൻ എൻതാൽപ്പി ഉണ്ട്.
ഒന്നാമത്തെ മൂലകമാണ് ഹൈഡ്രജൻ. ആവർത്തനപ്പട്ടികയിലെ മൂലകങ്ങൾ അവയുടെ ...... സംബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു.