Challenger App

No.1 PSC Learning App

1M+ Downloads
വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുകയിൽ അടങ്ങിയ പ്രധാന വിഷ മൂലകം ഏത് ?

AHg

BAs

CPb

DCd

Answer:

C. Pb

Read Explanation:

  • വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുകയിൽ അടങ്ങിയ പ്രധാന വിഷ മൂലകം -Pb


Related Questions:

IUPAC രസതന്ത്രത്തിലെ മികച്ച പത്ത് സാങ്കേതിക വിദ്യകൾ 2024-ലെ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കി ശരിയായ ഗ്രൂപ്പിംഗുകൾ തിരിച്ചറിയുക
ദ്വിതീയ സംയോജകത സാധാരണയായി എന്തിനു തുല്യമാണ്?
വുഡ് സ്പിരിറ്റ് എന്നാൽ_________________
'A' എന്ന മൂലകത്തിൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം [Ne] 3s2, 3p5 ആയാൽ, 'A' ഏതു പീരീഡിൽ വരുന്ന മൂലകമാണ്?
രാസബന്ധനങ്ങൾ ശാസ്ത്രീയമായി തെളിയിച്ചത്?