App Logo

No.1 PSC Learning App

1M+ Downloads
വാഹനങ്ങളുടെ വിൻറ് ഗ്ലാസ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത് എന്ത്?

Aഫൈബർ ഗ്ലാസ്

Bബോറോ സിലിക്കേറ്റ് ഗ്ലാസ്

Cഫ്ലിന്റ് ഗ്ലാസ്

Dസേഫ്റ്റി ഗ്ലാസ്

Answer:

D. സേഫ്റ്റി ഗ്ലാസ്

Read Explanation:

ഗ്ലാസുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന പദാർത്ഥമാണ് സിലിക്ക സിലിക്കൺ ഡയോക്സൈഡ്


Related Questions:

ഗ്രിഗ്നാർഡ് റിയാജൻ്റ് കണ്ടെത്തിയത്.
കംപ്രസ്ഡ് നാച്വറൽ ഗ്യാസിലെ പ്രധാന ഘടകം :
CH₃–CH₂–OH എന്ന സംയുക്തം ഏത് ഫംഗ്ഷണൽ ഗ്രൂപ്പിൽ പെടുന്നു?
പ്രോട്ടീൻ ദഹനത്തിലെ അവസാന ഉത്പന്നമാണ്____________________________________________
_______ is the hardest known natural substance.