വാഹനത്തിൻ്റെ മുൻവശത്തു നിന്ന് നോക്കുമ്പോൾ വീലിൻ്റെ മുകൾവശം പുറത്തേക്ക് ചരിഞ്ഞിരിക്കുന്നതിനെ എന്ത് പറയുന്നു?Aപോസിറ്റീവ് കാമ്പർBനെഗറ്റീവ് കാമ്പർCടോ ഇൻDടോ ഔട്ട്Answer: A. പോസിറ്റീവ് കാമ്പർ Read Explanation: കാമ്പർ (Camber )വാഹനത്തിൻ്റെ മുൻവശത്തു നിന്ന് നോക്കുമ്പോൾ മുൻ വീലുകളുടെ അകത്തേക്കോ പുറത്തേക്കോ ചരിവ് പോസിറ്റിവ് കാമ്പർ - വീലിൻ്റെ മുകൾവശം പുറത്തേക്ക് ചരിഞ്ഞിരിക്കുന്നു നെഗറ്റീവ് കാമ്പർ - വീലിൻ്റെ മുകൾവശം അകത്തേക്ക് ചരിഞ്ഞിരിക്കുന്നു Read more in App