App Logo

No.1 PSC Learning App

1M+ Downloads
വാർഡുതലത്തിലുള്ള വികസനപ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദി ഗ്രാമങ്ങളിൽ അറിയപ്പെടുന്നത്?

Aവികസന സഭ

Bഗ്രാമസഭ

Cഗ്രാമക്കൂട്ടം

Dഇവയൊന്നുമല്ല

Answer:

B. ഗ്രാമസഭ

Read Explanation:

  • ഗ്രാമത്തിൽ വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയാണ് ഗ്രാമസഭ.
  • നഗരങ്ങളിൽ ഈ സംവിധാനം വാർഡ് സഭ എന്നറിയപ്പെടുന്നു 
  • കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 3 പ്രകാരവും ,കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 42 A പ്രകാരവും ഒരു വാർഡിലെ എല്ലാ വോട്ടർമാരും ഗ്രാമ സഭയിലെ/ വാർഡ് സഭയിലെ അംഗങ്ങളായിരിക്കും.
  • തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി സഹകരിക്കുകയും വാർഡ് സഭയിൽ പങ്കെടുക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.

Related Questions:

ഇന്ത്യയിൽ പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്?
Which of the following is NOT a part of the Panchayati Raj system in India as per the Constitution?
Which one of the following about Article 243 (G) is correct?
LM Singhvi Committee was appointed by Rajiv Gandhi Govt in
ഗ്രാമ സഭയെക്കുറിച്ച് പ്രതിപാദിച്ചിരുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?