App Logo

No.1 PSC Learning App

1M+ Downloads
വാർത്താവിനിമയരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ച കണ്ടുപിടുത്തം ഏത് ?

Aസ്പിന്നിങ് ജെന്നി കണ്ടുപിടുത്തം

Bകമ്പിതപാലിന്റെ കണ്ടുപിടിത്തം

Cആവിയന്ത്രത്തിന്റെ കണ്ടുപിടുത്തം

Dസേയഫ്ടി ലാംമ്പ് കണ്ടുപിടുത്തം

Answer:

B. കമ്പിതപാലിന്റെ കണ്ടുപിടിത്തം

Read Explanation:

  • വാർത്താവിനിമയരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ച കണ്ടുപിടുത്തം - കമ്പിതപാലിന്റെ കണ്ടുപിടിത്തം
  • കമ്പിതപാൽ  കണ്ടുപിടിച്ചത് - സാമുവൽ മോർസ്(1837) 

Related Questions:

'സ്പിന്നിംഗ് ഫ്രെയിം' കണ്ടെത്തിയത് ?
Who invented the Powerloom in 1765?
"മ്യൂൾ' എന്ന ഉപകരണം കണ്ടെത്തിയത് ?
തുണി വ്യവസായവുമായി ബന്ധപ്പെട്ട ഉപകരണമായ "പറക്കുന്ന ഓടം" (Flying shuttle) കണ്ടെത്തിയത് ?
ആവി എഞ്ചിൻ ഉപയാഗിച്ചുള്ള ആദ്യത്തെ തീവണ്ടി കണ്ടുപിടിച്ചത്?