Challenger App

No.1 PSC Learning App

1M+ Downloads
വാർദ്ധക്യം അഥവാ 60 വയസ്സിനു ശേഷം അനുഭവപ്പെടുന്നത് എന്താണ് ?

Aകുട്ടിക്കാലത്തു മറ്റുള്ളവരുടെ പരിചരണം കൗമാരക്കാലത്തു അർത്ഥ പൂർണ്ണമായ കാഴ്ചപ്പാട് ,യവ്വനം ,ആത്മബന്ധം

Bസമൂഹത്തിന് തന്നാലാവുന്ന സംഭാവനകൾ നൽകി പുതുതലമുറയെ വാർത്തെടുക്കാൻ സാധിക്കുകയും ചെയ്താൽ കഴിഞ്ഞുപോയ കാലത്തു സന്തുഷ്ടനും ആത്മ വിശ്വാസമുള്ളവനും ആകുന്നു

Cജീവിതത്തിൻ്റെ സമഗ്രത ,സന്തോഷവും ,സമാധാനവും പ്രധാനം ചെയ്യുന്നു.ശേഷിച്ച ജീവിതം ആത്മവിശ്വാസത്തിലൂടെ ജീവിക്കുന്നു ,അല്ലാത്തവർ നിരാശയുടെ കടന്നുപോകും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മനസന്തുലനം / തളർച്ച or സമഗ്രത / നിരാശ (Integrity vs Despair ) വാർദ്ധക്യം അഥവാ 60 വയസ്സിനു ശേഷം  കുട്ടിക്കാലത്തു മറ്റുള്ളവരുടെ പരിചരണം കൗമാരക്കാലത്തു അർത്ഥ പൂർണ്ണമായ കാഴ്ചപ്പാട് ,യവ്വനം ,ആത്മബന്ധം  സമൂഹത്തിന് തന്നാലാവുന്ന സംഭാവനകൾ നൽകി പുതുതലമുറയെ വാർത്തെടുക്കാൻ സാധിക്കുകയും ചെയ്താൽ കഴിഞ്ഞുപോയ കാലത്തു സന്തുഷ്ടനും ആത്മ വിശ്വാസമുള്ളവനും ആകുന്നു  ജീവിതത്തിൻ്റെ സമഗ്രത ,സന്തോഷവും ,സമാധാനവും പ്രധാനം ചെയ്യുന്നു.ശേഷിച്ച ജീവിതം ആത്മവിശ്വാസത്തിലൂടെ ജീവിക്കുന്നു ,അല്ലാത്തവർ നിരാശയുടെ കടന്നുപോകും


Related Questions:

ഇടയ ബാലന്മാർക്ക് പുൽത്തകിടി സ്കൂളുകൾ സ്ഥാപിച്ചതാര് ?
സാമാന്യ അഭിരുചി ശോധകം (General Aptitude Test )ലെ ഘടകങ്ങൾ ഏതെല്ലാം ?
"വിദ്യാഭ്യാസം ഒരു കൂട്ടായ്മയാണ്. കുട്ടികളുടെ പരസ്പര സഹകരണത്തിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് പഠനം മുന്നേറേണ്ടത്" എന്ന് നിർദ്ദേശിച്ചത് ?

സങ്കലിത വിദ്യാഭ്യാസം (Inclusive education) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :

i. കുട്ടിയുടെ കഴിവുകൾ, പരിമിതികൾ എന്നിവ പരിഗണിച്ച് റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ ക്ലാസ് ടീച്ചർ പഠിപ്പിക്കുന്നു.

ii. പ്രത്യേക സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നു.

iii. അയൽപക്ക സ്കൂളിൽ യാതൊരു വേർതിരിവുമില്ലാതെ പഠിപ്പിക്കുന്നു.

iv. റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ പ്രത്യേക ക്ലാസ് മുറിയിൽ ഇരുത്തി പഠിപ്പിക്കുന്നു.

ഒരു സമൂഹാലേഖത്തിൽ പ്രത്യേക രഹസ്യ സംഘമായി കാണുന്ന വ്യക്തികളെ വിളിക്കുന്ന പേരെന്ത്?