Challenger App

No.1 PSC Learning App

1M+ Downloads
വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ഏത് ?

Aഅനുഛേദം 112

Bഅനുഛേദം 114

Cഅനുച്ഛേദം 113

Dഅനുഛേദം 115

Answer:

A. അനുഛേദം 112

Read Explanation:

ഭരണഘടനയുടെ അനുഛേദം 112 പ്രകാരം ഓരോ വർഷവും പാർലമെൻറിൻറെ ഇരുസഭകളുടെയും മുന്നിൽ വയ്ക്കേണ്ട വാർഷിക ധനകാര്യ പ്രസ്താവനയാണ് ബജറ്റ് എന്ന് അറിയപ്പെടുന്നത്. കേന്ദ്ര ധനകാര്യമന്ത്രി ആണ് ബജറ്റ് അവതരിപ്പിക്കുക.


Related Questions:

കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
സോളിസിറ്റർ ജനറലിൻ്റെ ഭരണ കാലാവധി എത്ര വർഷം ?
Kerala Administrative Tribunal was established as part of constitutional adjudicative system. Which of the following is not related to the above statement? ..................................................................................................... (i) Swaran Singh Committee (ii) Article 323 A (iii) 42 Amendment. (iv) CISKAT
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രഥമ വനിതാ അധ്യക്ഷ ?
താഴെ പറയുന്നവയിൽ അഖിലേന്ത്യ സർവീസിൽ പെടാത്തത് ഏത് ?