Challenger App

No.1 PSC Learning App

1M+ Downloads
വാൽനേവ എന്ന മരുന്ന് നിർമ്മാണ കമ്പനി വികസിപ്പിച്ച ചിക്കുൻ ഗുനിയ രോഗത്തിനെതിരെയുള്ള പ്രതിരോധ മരുന്ന് ഏത്?

AVLA 1553

BVAXCHORA

CMMRV

DLAIV

Answer:

A. VLA 1553

Read Explanation:

. VLA 1553 എന്ന വാക്സിൻ യു എസ് എ യിലാണ് ആദ്യഘട്ട പരീക്ഷണം നടത്തിയത്.


Related Questions:

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ പുതിയ ചെയർമാൻ ?
Name the Prime Minister of Japan who has been re-elected recently?
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ :
ICC has decided that 2031 ICC men's cricket World cup going host by which country/countries?
യുണൈറ്റഡ് നേഷൻസ് അവസാനമായി വാർഷിക കരിമ്പട്ടികയിൽ പെടുത്തിയ സൈന്യം ഏത് രാജ്യത്തിൻറെ ആണ്?