"വാൾസ്ട്രീറ്റ് ദുരന്തം' എന്നത് ഏത് രാജ്യത്തിന്റെ സ്റ്റോക്ക് എക്സ്ചേഞ്ച് വിലയിലുണ്ടായ തകർച്ചയാണ് ?Aജപ്പാൻBചൈനCജർമ്മനിDഅമേരിക്കAnswer: D. അമേരിക്ക Read Explanation: വാൾ സ്ട്രീറ്റ് ദുരന്തം "വാൾസ്ട്രീറ്റ് ദുരന്തം' 1930കളിൽ നടന്ന സാമ്പത്തികമാന്ദ്യത്തിന് കാരണമായി. Read more in App