Challenger App

No.1 PSC Learning App

1M+ Downloads
വി ടി ഭട്ടത്തിരിപ്പാട് സ്‌മാരകം നിലവിൽ വരുന്നത് ഏത് ജില്ലയിൽ ആണ് ?

Aമലപ്പുറം

Bപാലക്കാട്

Cതൃശ്ശൂർ

Dകോഴിക്കോട്

Answer:

B. പാലക്കാട്

Read Explanation:

• സ്മാരകം നിർമ്മിക്കുന്നത് - കേരള സർക്കാർ • കേരളത്തിലെ പ്രശസ്ത സാമൂഹ്യനവോത്ഥന നായകനും നാടകകൃത്തും ഉപന്യാസകാരനുമാണ് വി ടി ഭട്ടതിരിപ്പാട് • മുഴുവൻ പേര് - വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് • വി ടി ഭട്ടതിരിപ്പാടിൻറെ പ്രധാന നാടകങ്ങൾ - അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, കരിഞ്ചന്ത


Related Questions:

പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ കവിത ഏത് ?
താഴെപ്പറയുന്നവരിൽ വേറിട്ട് നിൽക്കുന്ന സാമൂഹ്യ പരിഷ്കർത്താവ് ആര്?
The word 'Nivarthana' was coined by ?
കാവിയും കമണ്ഡലുവുമില്ലാത്ത സന്യാസി എന്നറിയപ്പെട്ടതാര് ?

താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?

1.പന്തിഭോജനം സംഘടിപ്പിച് ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകനാണ് തൈക്കാട് അയ്യാ.

2.ജാതിഭേദമന്യേ ഏതൊരു യോഗിക്കും വിഗ്രഹ പ്രതിഷ്ഠ നടത്താമെന്നും  അദ്ദേഹം വാദിച്ചു.