വികസന ചെലവുകൾ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?Aസ്വകാര്യ ചെലവുകൾBപൊതുചെലവുകൾCഉൽപാദന ചെലവുകൾDവ്യവസായ ചെലവുകൾAnswer: C. ഉൽപാദന ചെലവുകൾ Read Explanation: വികസന ചെലവുകൾ രാജ്യത്തിന്റെ ഉൽപാദനത്തെയും യഥാർഥ സമ്പത്ത് വ്യവസ്ഥയെയും ഉത്തേജിപ്പിച്ച് സാമ്പത്തിക വളർച്ചയ്ക്ക് വലിയസംഭാവന നൽകുന്നതിനാൽ ഇവ ഉൽപാദന ചെലവുകൾ എന്നും അറിയപ്പെടുന്നു.Read more in App