App Logo

No.1 PSC Learning App

1M+ Downloads
വികസന പ്രവൃത്തി എന്ന ആശയം മുന്നോട്ട് വെച്ചത് ആര് ?

Aഫെച്നർ

Bവെർത്തിമർ

Cഹാവിഗെസ്റ്റ്

Dഹാവിഗ്സ്റ്റൺ

Answer:

C. ഹാവിഗെസ്റ്റ്

Read Explanation:

വികസന പ്രവൃത്തി (Developmental Task)

  • ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ റോബർട്ട്  ഹാവിഗെസ്റ്റ് (Robert) ആണ്  വികസന പ്രവൃത്തി / പുരോഗമന കർത്തവ്യം  എന്ന ആശയം അവതരിപ്പിച്ചത്.
  • ഓരോ വ്യക്തിയും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ / പ്രായങ്ങളിൽ ആവശ്യമായ ചില നൈപുണികളും വ്യവഹാര ക്രമങ്ങളും നേടിയിരിക്കണമെന്നുള്ള പ്രതീക്ഷ സമൂഹം വച്ചുപുലർത്തുന്നുണ്ട്. ഈ സാമൂഹിക പ്രതീക്ഷകളെയാണ് ഹാവിഗെസ്റ്റ്  വികസന പ്രവൃത്തി എന്ന് വിളിക്കുന്നത്. ഇതിനെ ലേർണിങ് ടാസ്ക് എന്നും വിളിക്കാറുണ്ട്.

Related Questions:

പ്രാഗ്ജന്മ ഘട്ടം എന്നറിയപ്പെടുന്ന വികസന ഘട്ടം ?
കുട്ടികളെ കുറിച്ചുള്ള സ്വാഭാവ വിവരണങ്ങളും പ്രത്യേക സംഭവങ്ങളും രേഖപ്പെടുത്തുന്ന റെക്കോർഡ് :
'ഉത്കൃഷ്ടത' എന്ന വികാരഭാവം ഏത് തരം ജന്മവാസനയിൽ പെടുന്നതാണ് ?
പില്കാലബാല്യത്തിലെ ബൗദ്ധിക വികസനം എങ്ങനെയാണ് ?
താഴെ പറയുന്നവയിൽ വികാസത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?