Challenger App

No.1 PSC Learning App

1M+ Downloads
വികസിത ഗര്ഭപിണ്ഡത്തിന്റെ പ്രസവത്തെ ശാസ്ത്രീയമായി വിളിക്കുന്നതെന്ത് ?

Aപാർട്‌റിഷൻ

Bഅണ്ഡവിഭജനം

Cഗർഭച്ഛിദ്രം

Dഅണ്ഡോത്പാദനം.

Answer:

A. പാർട്‌റിഷൻ


Related Questions:

Which hormone elevates twice during a menstrual cycle?
പുംബീജത്തിന്റെ ഉള്ളിലായി കാണപ്പെടുന്ന പ്രീഫോംഡ് ലഘുരൂപത്തിലുള്ള ഓർഗാനിസത്തിന് നൽകിയ പേര് എന്താണ്?
'റീ-കാപ്പിറ്റ്യുലേഷൻ തിയറി'യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതാണ്?
മനുഷ്യ സ്ത്രീയുടെ അണ്ഡാശയത്തിൽ നിന്ന് മുട്ടകൾ പുറത്തുവിടുന്നതിനെ വിളിക്കുന്നതെന്ത് ?
ലെഡിജിസെൽ എവിടെ കാണപ്പെടുന്നു ?